അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പേളി?

അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പേളി?

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (14:02 IST)
പതിനാറ് മത്സരാർത്ഥികളുമായി ആരംഭിച്ച താരയുദ്ധം ബിഗ് ബോസിൽ ഇതുവരെയായി ആറ് മത്സരാർത്ഥികൾ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ശ്വേതയെ പുറത്താക്കിയത്. അങ്ങനെ രഞ്ജിനിയും ശ്വേതയും തമ്മിലുള്ള ആ മത്സരത്തിൽ രഞ്ജിനി വിജയിച്ചു. 
 
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് മത്സരം ശക്തിപ്രാപിച്ച് വരികയാണ്. എന്നാൽ ഇപ്പോൾ ശ്വേത പുറത്തായപ്പോൾ ബിഗ് ബോസ് ഫാമിലിയിലെ പുതിയ അംഗമായി എത്തിയിരിക്കുന്നത് അഞ്ജലി അമീർ ആണ്. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായി മാറിയ അഞ്ജലി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പേരന്‍പില്‍ അഭിനയിച്ചിരുന്നു.
 
എന്നാൽ അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പേളി മാണിയായിരുന്നു. ബിഗ് ബോസിൽ അഞ്ജലി അമീർ മറ്റ് അംഗങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ആ റൗണ്ടിൽ ഷിയാസിനെക്കുറിച്ച് എന്തോ ചോദിച്ചപ്പോൾ അഞ്ജലി നൽകിയ മറുപടിയിലാണ് പേളി എഴുന്നേറ്റിരുന്ന് തുള്ളിച്ചാടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സം​ഗ ശ്രമത്തിനിടെ അക്രമിയെ കൊന്നു; യുപിയിൽ 18കാരി അറസ്റ്റിൽ

മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും, നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ് ലക്ഷ്യം: കെസി വേണുഗോപാല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം തേടി എന്‍ വാസു സുപ്രീംകോടതിയില്‍

Rahul Mamkootathil: 'രാഹുലോ ഏത് രാഹുല്‍'; മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല, നാണംകെട്ട് മാങ്കൂട്ടത്തില്‍ (വീഡിയോ)

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍; ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേരും

അടുത്ത ലേഖനം
Show comments