പേളി 'അയ്യേ' പറഞ്ഞു, അവിടെ തുടങ്ങി ബിഗ് ബോസിലെ അടുത്ത പ്രശ്‌‌നം!

പേളി 'അയ്യേ' പറഞ്ഞു, അവിടെ തുടങ്ങി ബിഗ് ബോസിലെ അടുത്ത പ്രശ്‌‌നം!

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (15:51 IST)
ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങൾക്ക് അവസാനമില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പേളിയും സാബുവും തമ്മിലുള്ള മുട്ടൻ വഴക്കിനായിരുന്നു പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ചെരുപ്പ് എറിഞ്ഞതിനെത്തുടർന്ന് നിരവധി പ്രശ്‌നങ്ങളാണ് പേളിയും സാബുവും തമ്മിൽ ഉണ്ടായിരുന്നത്.
 
ഇപ്പോഴുള്ള പ്രശ്‌നം ചെരുപ്പ് അല്ല. അഞ്ജലിയ്ക്കെതിരെ ബിഗ് ബോസ് ഹൗസിൽ വിവേചനം ഉണ്ടാകുന്നുണ്ടെന്ന് സാബു പറ‍ഞ്ഞിരുന്നു. എന്നാൽ അതിനെതിരെ പേളി രംഗത്തെത്തുകയായിരുന്നു. അവിടെയാണ് പ്രശ്‌നങ്ങൾ ഒന്നിനുപിറകേ ഒന്നായി വരാൻ തുടങ്ങിയത്. അങ്ങനെയൊരു വിവേചനം ഒന്നുമില്ലെന്നും അഞ്ജലിയ്ക്കെതിരെ വിവേചനം ഉണ്ടാക്കുന്നത് സാബുവിന്റെ വാക്കുകളാണെന്നും പേളി തിരിച്ചടിച്ചു. 
 
തർക്കം മൂത്തപ്പോൾ പേലിയുടെ ബെസ്‌റ്റായ അരിസ്‌റ്റോ സുരേഷും സാബുവിന്റെ ചങ്കായ രഞ്ജിനിയും അവിടെ എത്തി. തുടർന്ന് പേളിയെ രഞ്ജിനി പുറത്തേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. അ‍ഞ്ജലിയുടെ നൈറ്റി അനൂപ് ധരിച്ചപ്പോൾ പേളി അയ്യേ എന്ന് ആക്കിയെന്നായിരുന്നു ആരോപണം. എന്നാൽ താൻ അത് മോശമായ രീതിയിൽ അല്ല പറഞ്ഞതെന്നും. തമാശ രൂപേണേയാണ് പറഞ്ഞതെന്നും പളി പറഞ്ഞു. എന്നാൽ അത് അവിടെ തെളിയിക്കാൻ പേളിയ്ക്ക് കഴിഞ്ഞില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments