മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്, ആ 4 പേരെ ഒഴിച്ച് മറ്റ് പെണ്ണുങ്ങളെ ഇഷ്ടമല്ല: ഫുക്രുവിന്റെ തുറന്നു പറച്ചിൽ

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (16:16 IST)
ബിബ് ബോസ് സീസൺ 2 തുടങ്ങി ഒരാഴ്ച കടന്നിരിക്കുകയാണ്. കുടുംബത്തിലെ ഏറ്റവും ചെറിയ മത്സരാര്‍ത്ഥിയായ ഫുക്രു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രുവിന് വിമർശകരും ഉണ്ട്. അവർക്ക് മുന്നിൽ താൻ ആരാണെന്ന് വ്യക്തമാക്കാനുള്ള അവസരമായിട്ടാണ് ഫുക്രു ഇതിനെ കാണുന്നത്.
 
വളരെ പകത്വയോടെയുള്ള പെരുമാറ്റം ചിലപ്പോഴിക്കെ ഫുക്രു കാഴ്ച വെയ്ക്കുന്നുണ്ട്. രജിത്തിനെ പറ്റി വീട്ടിലെ മറ്റ് അംഗങ്ങള്‍ ചില സംസാരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ പറയുന്നതിന് മുഖ വില നല്‍കാതെ, കാര്യത്തിന്റെ നിജ സ്ഥിതി നേരിട്ട് മനസിലാക്കാനായി രജിത്തിന്റെ അടുത്ത് ഫുക്രു എത്തുന്നതും കാര്യം നേരിട്ട് ചോദിക്കുന്നതും.  
 
കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ തനിക്ക് നാല് പേരെ ഒഴിച്ചാല്‍ പെണ്‍പടകളില്‍ ആരെയും ഇഷ്ടമല്ല എന്ന് പരീകുട്ടിയോട് തുറന്നു പറയുന്നതും ഫുക്രുവിന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ ഇവള്‍( രേഷ്മയാണോ എലീന യാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല ) ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്. അവരൊക്കെ ഇളകും. ഇളകി ആടും ഇവിടെ. വന്‍ വയലന്റ് ആകും ഇവിടെയെന്നും ഫുക്രു പരീകുട്ടിയോട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments