Bigg Boss Malayalam 5: യു ആര്‍ എ ഫൈറ്റര്‍,നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക,എയ്ഞ്ചലിനെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഏപ്രില്‍ 2023 (11:10 IST)
ബിഗ് ബോസ് അഞ്ചാം സീസണില്‍ നിന്ന് ആദ്യമായി പുറത്തേക്ക് പോയ എയ്ഞ്ചലിനെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍
 
ഇതൊരു അച്ചീവ്‌മെന്റ് ആണെന്നും അതില്‍ അഭിമാനിക്കാം എന്നതാണ് മോഹന്‍ലാല്‍ എയ്ഞ്ചലിനോട് പറഞ്ഞത്.ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍, ഇത്രയും ദിവസം, ഇത്രയും വലിയ ആള്‍ക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നില്‍ക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. സങ്കല്‍പ്പെടേണ്ട ആവശ്യമില്ലെന്നും ലാല്‍ പറഞ്ഞു.
 
'ഇത്രയും ചെറിയൊരു പ്രായത്തില്‍ വലിയൊരു അച്ചീവ്‌മെന്റ് നേടാന്‍ കഴിഞ്ഞില്ലേ. യു ആര്‍ എ ഫൈറ്റര്‍. ഇനിയും വലിയ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഏറ്റവും നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക. നമുക്ക് വീണ്ടും കാണാം', എന്ന് പറഞ്ഞുകൊണ്ടാണ് എയ്ഞ്ചലിനെ മോഹന്‍ലാല്‍ ആശ്വസിപ്പിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും വീടിനുളില്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത് ഇറാന്‍ നാവികസേനയുടെ അകമ്പടിയോടെ

അരുവിക്കര കോൺഗ്രസിൽ പൊട്ടിത്തെറി; സംഘിയെ സ്ഥാനാർഥിയായി വേണ്ടെന്ന് പോസ്റ്റർ

ഇപ്പോള്‍ ജപ്പാനും! ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക്

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments