Bigg Boss Malayalam: സീസണിലെ ആദ്യ പുറത്താക്കല്‍, ഞെട്ടലോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഏപ്രില്‍ 2023 (10:50 IST)
ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ മത്സരങ്ങള്‍ പരോഗമിക്കുകയാണ്. 18 മത്സരാര്‍ത്ഥികളുമായി ഷോ മുന്നോട്ടു പോകുമ്പോഴാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍ എത്തിയത്. വാരാന്ത്യ എപ്പിസോഡില്‍ സീസണിലെ ആദ്യത്തെ എലിമിനേഷന്‍ പ്രഖ്യാപനവും വന്നു.
 
റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു, എയ്ഞ്ചലിന്‍ തുടങ്ങിയ മത്സരാര്‍ത്ഥികളായിരുന്നു നോമിനേഷനില്‍ വന്നത്. എന്നാല്‍ ആദ്യം പുറത്തു പോയത് എയ്ഞ്ചലീന. പ്രഖ്യാപനം മറ്റു മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു.
ഉദ്ഘാടന ആഴ്ചയും സാഗറും അഖിലും തമ്മിലുള്ള പ്രശ്‌നങ്ങളും ഒക്കെ ആയതിനാല്‍ രണ്ട് തവണ എവിക്ഷന്‍ നടന്നിരുന്നില്ല.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സുമയ്യയുടെ നെഞ്ചില്‍ അവശേഷിക്കുന്ന ഗൈഡ് വയര്‍ പുറത്തെടുക്കില്ല, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ ബോര്‍ഡ്

കുവൈറ്റ് ബാങ്കിനെ പറ്റിച്ച് 806 പേർ അധികവും മലയാളികൾ, ലോൺ കൊടുത്ത് ബാങ്കിന് നഷ്ടമായത് 210 കോടി!

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ വ്യാപകമഴ

അടുത്ത ലേഖനം
Show comments