Webdunia - Bharat's app for daily news and videos

Install App

കാണാമറയത്ത് നിന്നും പിഷാരടി പ്രത്യക്ഷപ്പെട്ടു, എന്നിട്ട് പറഞ്ഞു - ട്രോളർമാർ മുത്താണ്!

ഒരിടവേള കഴിഞ്ഞ്, ഇന്ദു ചൂടൻ വരും പുതിയ ചളികൾ അടിക്കാനും... ചിലതു വാങ്ങിച്ചു കൂട്ടാനും...

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:01 IST)
ടെ‌ലിവിഷൻ പരിപാടികളിൽ ഏറ്റവും ജനപ്രിതി നേടിയ പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും ധർമജനും കൂടി ചേരുമ്പോൾ ബഡായി ബംഗ്ലാവ് മാത്രമല്ല ചിരിപടരുന്നത്. എന്നാൽ, പരിപാടിയിലെ ഒരു എപ്പിസോഡിൽ പുലിമുരുകന്റെ വിശേഷങ്ങളുമായി നടൻ മോഹൻലാൽ എത്തിയപ്പോൾ എല്ലാവരും അന്വേഷിച്ചത് പിഷാരടിയെ ആയിരുന്നു.
 
പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത ഉപ്പുമാങ്ങ പോലെ ആയി എന്നുവരെ ട്രോളർമാർ പറഞ്ഞു. സോഷ്യൽ മീഡിയകളിൽ ഉണ്ടായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകി പിഷാരടി തന്നെ ഫേസ്ബുക്കിൽ എത്തിയി‌രിക്കുകയാണ്. നാല് എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാല്‍ ഇന്ദുചൂടന്‍ വരും, പുതിയ ചളികള്‍ അടിക്കാനും ചിലത് വാങ്ങിച്ചുകൂട്ടാനും എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ എത്തിയത്.
 
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ആയതിനാലാണ് തനിക്ക് ഷോയിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്ന് പിഷാരടി കത്തിൽ പറയുന്നു. ഒരൊറ്റ എപ്പിസോഡിൽ തന്നെ കാണാതിരുന്നപ്പോൾ ആരാധകർ കാണിച്ച സ്നേഹം തന്നെ കൂടുതൽ കടപ്പാടുള്ളവനാക്കുന്നുവെന്ന് പിഷാരടി പറഞ്ഞു. 

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments