ജോ ബേബി എവിടെ ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി റിമിടോമി

കെ ആര്‍ അനൂപ്
വ്യാഴം, 28 ഏപ്രില്‍ 2022 (16:47 IST)
മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് സൂപ്പര്‍ 4. ഷോയുടെ വിധികര്‍ത്താക്കളായെത്തിയ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും ജ്യോത്സ്‌നയും ഒക്കെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കുടുംബം പോലെയാണ്. 
 
സൂപ്പര്‍ കുടുംബം എന്ന പുതിയ പരിപാടിയിലും ഇതേ വിധികര്‍ത്താക്കള്‍ വന്നപ്പോള്‍ ജ്യോത്സ്‌നയെ മാത്രം കാണാനായില്ല.ജോ ബേബിയെ (ജ്യോത്സ്‌ന) കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് റിമിടോമി മറുപടി നല്‍കി.
 
ജ്യോത്സ്‌ന വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് മാറി നില്‍ക്കുകയാണെന്നും കുറച്ചുകഴിയുമ്പോള്‍ ജ്യോത്സ്‌ന തന്നെ അക്കാര്യം വെളിപ്പെടുത്തുമെന്നും റിമിടോമി പറഞ്ഞു.ജ്യോത്സ്‌ന ഇടയ്ക്ക് പരിപാടിയുടെ ഭാഗമാകുമെന്നും സൂപ്പര്‍ കുടുംബത്തില്‍ ഒരാളെ കാണാതായപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്നും റിമി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് നിര്‍ത്തിക്കാന്‍ ശ്രമിച്ചു; പരിക്കേറ്റ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു

പാക്കിസ്ഥാന് ഭീഷണിയായി പാക് താലിബാൻ, വ്യോമസേന അടക്കം സജ്ജമാക്കുന്നതായി റിപ്പോർട്ട്

'എന്ത് പറഞ്ഞ് ന്യായീകരിക്കും?'; കർണാടകയിലെ ബുൾഡോസർരാജിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം പരിക്കേറ്റ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗറില്‍ സ്‌കൂളിന് സമീപം ഉറുദുവില്‍ എഴുതിയ പാകിസ്ഥാന്‍ ബലൂണുകള്‍ കണ്ടെത്തി, സുരക്ഷ ശക്തമാക്കി

അടുത്ത ലേഖനം
Show comments