Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടനോട് ജാസ്മിനെക്കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്: അശ്വതി

ലാലേട്ടനോട് ജാസ്മിനെക്കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്: അശ്വതി

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഏപ്രില്‍ 2022 (10:01 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
അശ്വതിയുടെ വാക്കുകളിലേക്ക്
 
ദില്‍ഷ... ഇന്നത്തെ എപ്പിസോഡില്‍ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയില്‍ നില്‍ക്കുകയാണ് ജാസ്മിന്‍ എന്ന്.പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്,നല്ലൊരു കോണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു. 
പക്ഷേ എന്റെ കുട്ടിയെ....ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെണ്‍കുട്ടി ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് ഓര്‍കുട്ടില്‍ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ 
അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കാന്‍ നിക്കണ്ട ..പട്ടണപ്രവേശത്തില്‍ CID Das പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട് കെട്ടോ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രീകരണ സമയത്ത് വക്കീലന്മാരുടെ സേവനം,കോടതി രംഗങ്ങള്‍ മുന്‍ മാതൃകകളെ അനുകരിക്കാതെ ഷൂട്ട് ചെയ്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി