Webdunia - Bharat's app for daily news and videos

Install App

ജിപിയുടെ പിറന്നാളിന്,യാത്രക്കാർക്ക് ഫ്രീ യാത്ര; ആരാധകരുടെ സ്നേഹത്തിൽ കണ്ണ് നിറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കി കൊണ്ടാണ് ഇവർ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്.

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (11:17 IST)
നടനും അവതാരകനുമായ ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനത്തിൽ സർപ്രൈസ് സമ്മാനം നൽകി യുവ ആരാധകർ. ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കി കൊണ്ടാണ് ഇവർ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്. ഈ ചിത്രം ജിപി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്യുകയായിരുന്നു.
 
അടുത്തിടെയിറങ്ങിയ തമിഴ് ചിത്രം 'കീ'യിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്നു ഗോവിന്ദ് പത്മസൂര്യ. മലയാളത്തിൽ പ്രേതം 2 ആണ് ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ പ്രേതം 2 ആണ് ഏറ്റവും പുതിയ ചിത്രം. റിയാലിറ്റി ഷോകളുടെ അവതാരകനായാണ് ജിപി ശ്രദ്ധേയനാവുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments