Webdunia - Bharat's app for daily news and videos

Install App

ഹണി റോസിന് മോശമായി തോന്നിയില്ല, പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം; പുതിയ വിവാദം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഓഗസ്റ്റ് 2024 (17:51 IST)
ഹണി റോസിനെ ബോചെ അപമാനിച്ചെന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പുതിയൊരു വിശദീകരണം ശ്രദ്ധേയമാകുന്നു. ഹണി റോസിന് മോശമായി തോന്നിയില്ല, പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കപ്പെടുന്ന നടിയാണ് ഹണി റോസ്. താരത്തിന്റെ ശരീര പ്രകൃതത്തെയും വസ്ത്ര ധാരണത്തെയുമാണ് ആളുകള്‍ നിരന്തരം അപമാനിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ പുതിയ വിവാദം വന്നിരിക്കുന്നത്. ബോചെയുടെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി ഹണി റോസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലൈസ് കഴുത്തില്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുമ്പോഴായിരുന്നു ബോചെയുടെ കുസൃതി.
 
ഹണി റോസിനെ ബോബി ചെമ്മണ്ണൂര്‍ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമേ കാണു, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയതെന്നായിരുന്നു ആദ്യ കമന്റ്. പിന്നാലെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മ വരുമെന്നും ബോചെ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമെന്നായിരുന്നു അധികം പേരുടെയും വിമര്‍ശനം. അതേസമയം ബോചെക്കെതിരെ പ്രതികരിക്കാത്തതിന് ഹണി റോസിനെയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: മാലയിലെ പുലിപ്പല്ല് ഹാജരാക്കണം; സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും

Fact Check: 'സപ്ലൈകോ'യില്‍ ജോലിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജം; സ്ഥിര ജീവനക്കാരെ നിയമിക്കുക പി.എസ്.സി വഴി മാത്രം

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

അടുത്ത ലേഖനം
Show comments