Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വാര്യര്‍ പ്രണയത്തില്‍ ? കാമുകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ !

Manju Warrier is also in love Looking for a boyfriend on social media!

കെ ആര്‍ അനൂപ്

, ശനി, 3 ഓഗസ്റ്റ് 2024 (08:33 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ താരത്തിന്റെ ജീവിതം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദിലീപമായുള്ള 16 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജു വാര്യര്‍ തനിച്ചാണ് കഴിയുന്നത്. സിനിമകളില്‍ നിന്നും മാറിനിന്ന നടി വലിയൊരു തിരിച്ചുവരവാണ് സിനിമ ലോകം കണ്ടത്. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
മഞ്ജു പ്രണയത്തില്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നടി ഒരു അഭിമുഖം നല്‍കിയിരുന്നു. ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നാണ് മഞ്ജു വാര്യര്‍ മറുപടി നല്‍കി. ഇതോടെ നടി പ്രണയത്തിലാണെന്ന് തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേറെ ലെവല്‍ !വിജയ് ദേവരകൊണ്ടയുടെ 'വിഡി12' റിലീസ് പ്രഖ്യാപിച്ചു