Webdunia - Bharat's app for daily news and videos

Install App

കുടുംബവിളക്ക് താരങ്ങള്‍ കുമിളിയില്‍; കാരണം വെളിപ്പെടുത്തി സുമിത്ര

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (13:26 IST)
ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ രാത്രി എട്ടിനാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നത്. കുടുംബവിളക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള കഥാപാത്രം ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ 'സുമിത്ര' എന്ന് പ്രേക്ഷകര്‍ മറുപടി പറയും. പ്രശസ്ത നടി മീര വാസുദേവന്‍ ആണ് കുടുംബവിളക്കില്‍ സുമിത്രയായി അഭിനയിക്കുന്നത്. 
 
കുടുംബവിളക്ക് സീരിയലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മീര ഇപ്പോള്‍. കുടുംബവിളക്കിലെ അഭിനേതാക്കളായ തങ്ങള്‍ ഇപ്പോള്‍ കുമിളിയിലാണെന്നാണ് മീര പറയുന്നത്. 
 
പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡ് ഷൂട്ട് ചെയ്യുന്നത് കുമിളിയിലാണ്. ഇതിനായാണ് താരങ്ങള്‍ ഇടുക്കിയിലെത്തിയിരിക്കുന്നത്. കുമിളിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളും ആരാധകരുടെ സ്വന്തം സുമിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കുടുംബവിളക്കിലെ പ്രമുഖ അഭിനേതാക്കളായ ആതിര മാധവും ശരണ്യ ആനന്ദും ഈ ചിത്രങ്ങളില്‍ ഇല്ല. ഇരുവരേയും മിസ് ചെയ്യുന്നതായും മീര വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

അടുത്ത ലേഖനം
Show comments