Webdunia - Bharat's app for daily news and videos

Install App

രജനികാന്തിന്‍റെ ദര്‍ബാര്‍ സണ്‍ ടിവിയില്‍, ഡേറ്റ് ഇതാ !

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 7 ഏപ്രില്‍ 2020 (20:42 IST)
എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്‌ത ദര്‍ബാര്‍ ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ സണ്‍ ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യും. ബോക്‍സോഫീസില്‍ നിന്ന് ശരാശരി വിജയം മാത്രം സ്വന്തമാക്കിയ ദര്‍ബാര്‍ നേരത്തേ തന്നെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തിരുന്നു. 
 
ഏപ്രില്‍ 14ന് വിഷു മാത്രമല്ല, തമിഴ് പുതുവര്‍ഷം കൂടിയാണ്. അന്ന് വൈകുന്നേരം 6.30നാണ് ദര്‍ബാര്‍ സം‌പ്രേക്ഷണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments