Webdunia - Bharat's app for daily news and videos

Install App

Bigg Boss Season 5: റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ? വീണ്ടും ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നില്‍, കാരണം വെളിപ്പെടുത്തി രജിത്ത് കുമാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (15:06 IST)
റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ ബിഗ് ബോസ് അഞ്ചിലേക്ക് മുന്‍ മത്സരാര്‍ത്ഥികളെ ക്ഷണിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് രജിത്ത് കുമാര്‍ തന്നെ തുറന്നു പറയുന്നു.
സീസണ്‍ ഫൈവിലെ റേറ്റിങ്ങിന് ഒരു കുറവും ഇല്ല. ടിആര്‍പി ഗംഭീരമായി തന്നെ പോകുമെന്നാണ് രജിത്ത് കുമാര്‍ പറയുന്നത്. ഷോയിലേക്ക് വരാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നു.
തന്നെ തിരിച്ചു കയറ്റണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.സപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷേ അതാകാം ഞാന്‍ വീണ്ടും വരാന്‍ കാരണമായത്. മുന്‍ സീസണുകളില്‍ ഒന്നും ഇങ്ങനെ ഒരു ഐഡിയ വന്നിട്ടുണ്ടാകില്ല. ആര്‍ക്കും ദോഷമുണ്ടാക്കാതെ ഷോയ്ക്ക് ദോഷമുണ്ടാക്കാതെ ഓരോ കാര്യങ്ങളിലും എങ്ങനെ മാറ്റം വരുത്താം എന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അല്ലാതെ ആ വീട് നിയന്ത്രിക്കാന്‍ അതിഥിയായി വന്ന ഞാന്‍ തന്നെ മുന്‍കൈ എടുക്കുക ആണെങ്കില്‍, വന്നവരെ ചവിട്ടി പുറത്താക്കില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.ഞങ്ങള്‍ പോകുന്നതിന് മുന്‍പ് ടിആര്‍പിക്ക് ഒരു ദോഷവും വന്നിട്ടില്ലെന്നും രജിത്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!

അടുത്ത ലേഖനം
Show comments