'ലവ് യു ചേച്ചി',സിതാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി ശ്രീയ ജയദീപ്

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂലൈ 2021 (17:02 IST)
ഗായിക സിതാരയുടെ 35-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ശ്രീയ ജയദീപിന്റെ ആശംസ. ആദ്യമായി സ്റ്റേജിലെത്തിയ അനുഭവം പങ്കുവെച്ചു കൊണ്ടാണ് കുട്ടി താരത്തിന്റെ ആശംസ.
 
'സിത്തുചേച്ചിയുടെ കൂടെ എന്റെ ആദ്യത്തെ സ്റ്റേജ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെ സിത്തുചേച്ചി വളരെയധികം സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ജന്മദിനാശംസകള്‍ ചേച്ചി, ലവ് യു എന്നെ പ്രചോദിപ്പിക്കുന്നത് തുടരുക'- ശ്രീയ ജയദീപ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreya Jayadeep ✨ (@sreyajayadeepofficial____)

ജ്യോത്സ്നയുടെയും വിധു പ്രതാപും സിതാരയ്ക്ക് ആശംസകള്‍ നേര്‍ന്നു.1 ജൂലൈ 1986നാണ് സിതാര ജനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments