Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കൊച്ചിയിലെ അന്നദാതാവ്'; സിതാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപും ജ്യോത്സ്നയും

'കൊച്ചിയിലെ  അന്നദാതാവ്'; സിതാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപും ജ്യോത്സ്നയും

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂലൈ 2021 (10:54 IST)
ഗായിക സിതാരയുടെ 35-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. ജ്യോത്സ്നയുടെയും വിധു പ്രതാപിന്റെയും പിറന്നാള്‍ ആശംസകളാണ് ശ്രദ്ധനേടുന്നത്.1 ജൂലൈ 1986നാണ് സിതാര ജനിച്ചത്. 
 
'ഞങ്ങളുടെ കൊച്ചിയിലെ അന്നദാതാവിനു പിറന്നാള്‍ ആശംസകള്‍. ജയ് സിത്തുമണി'-വിധു പ്രതാപ് കുറിച്ചു.
 
എല്ലാവരേയും പ്രചോദിപ്പിക്കുക, സന്തോഷവും മന സമാധാനവും നല്ല ഉറക്കവും ലഭിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ജ്യോത്സ്നയുടെ ആശംസ.
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Niranj suresh (@niranjsuresh)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ നായികാന്‍ രശ്മിക മന്ദാന, അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നു ?