'അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല'; ട്രോളിന് മറുപടി നല്‍കി സൂര്യ ജെ മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:06 IST)
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോന്‍. നടിയെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു ട്രോളിന് മറുപടി പറഞ്ഞുകൊണ്ട് സൂര്യ രംഗത്തെത്തി.
 
 ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളിനാണ് സൂര്യ മറുപടി കൊടുത്തത്.എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടുവെന്നും അതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും താരം പറയുന്നു.ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാന്‍. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂവെന്ന് സൂര്യ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ ആണ് താരം മറുപടി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരള ടാബ്ലോയും

എഐ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; Xന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

ചികിത്സാ പിഴവ് മൂലം കൈ നഷ്ടപ്പെട്ട ഒന്‍പതുകാരിയെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ്; കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments