Webdunia - Bharat's app for daily news and videos

Install App

'സീ യു സൂണ്‍’ ദീപാവലിക്ക് ഏഷ്യാനെറ്റില്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (17:56 IST)
ഓണത്തിന് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ 'സി യൂ സൂൺ' ദീപാവലിക്ക് ടിവിയിൽ കാണാം. ഫഹദ് ഫാസിൽ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റിൽ ദീപാവലി സ്പെഷ്യൽ ചിത്രമായാണ് 'സി യൂ സൂൺ' എത്തുന്നത്.
 
‘സി യു സൂൺ’ ഒരു വെർച്വൽ ചിത്രമാണ്. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും സീനുകളിലൂടെയാണ് സിനിമ കഥ പറയുന്നത്. ആസ്വാദകന് വേറിട്ട ഒരു അനുഭവം തരുന്ന ഈ സിനിമ ലോക്ക് ഡൗൺ കാലയളവിലാണ് ചിത്രീകരിച്ചത്. ഈ ത്രില്ലർ ചിത്രം സാമൂഹ്യ പ്രസക്തമായ ഒരു പ്രശ്നത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. 
 
ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് മലയാളികൾ അല്ലാത്തവരിൽ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments