സൂര്യാ ടി വിയില്‍ ഓണത്തിന് ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍!
, ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (15:01 IST)
ഈ ഓണക്കാലത്ത് സൂര്യ ടിവിയില്‍ തകര്‍പ്പന്‍ സിനിമാവിരുന്ന്. ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സിനിമകളാണ് സൂര്യ പ്രേക്ഷകരെ രസിപ്പിക്കാനായി ഒരുക്കിയിരിക്കുന്നത്.
1.
ആമേന്അടുത്ത പേജില്‍ - അവര്‍ കള്ളന്‍മാരാണ്!