Webdunia - Bharat's app for daily news and videos

Install App

ഇന്ന് കേന്ദ്ര ബജറ്റ്: വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (07:08 IST)
2021-22 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അവതരിപ്പിയ്ക്കും. കൊവിഡ് പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം, കർഷക പ്രക്ഷോപം എന്നീ പ്രതിസന്ധികൾക്കിടെയാണ് നിർമലാ സീതാരാനമൻ ബജറ്റ് അവതരിപ്പിയ്ക്കാൻ ഒരുങ്ങുന്നത്. അതിനാൽ മുൻപ് ഒരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് വിലയിരുത്തൽ. നെഗറ്റീവ് വളർച്ചയിലേയ്ക്ക് എത്തി നിൽക്കുന്ന സമ്പദ്‌വ്യവസ്ഥയും, കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരവുമാണ് പ്രധാന പ്രതിസന്ധികൾ. മാന്ദ്യം മറികടക്കുന്നതിനായി ആത്മനിർഭർ ഭാരത് പദ്ധതിയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കർഷകർക്ക് നേരിട്ട് ഗുണം ലഭിയ്ക്കുന്ന പദ്ധതികളൂം ബജറ്റിൽ ഇടംപിടിയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആളുകളുടെ കൈയ്യിൽ കുടുതൽ പണം എത്തിയ്കുന്നതിനായി നികുതി സ്ലാബുകളിലും മാറ്റം വരുത്തിയേക്കും  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments