ആരോഗ്യമേഖലയ്ക്ക് 15% കൂടുതല്‍
ന്യൂഡല്‍ഹി , വെള്ളി, 29 ഫെബ്രുവരി 2008 (12:58 IST)
2008-2009
വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പതിനഞ്ച് ശതമാനം തുക നിക്കിവച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ കുടുംബ പദ്ധതി ഏര്‍പ്പെടുത്തി.എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിക്കായി 9.93 കോടി രൂപ അനുവദിച്ചുതൊഴിലുറപ്പാക്കല് നിയമം 596 ഗ്രാമീണ മേഖലകളില്‍ കൂടി വ്യാപിപ്പിക്കും. ഇതിനായി 16000 കോടി വകയിരുത്തി.മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമപദ്ധതിക്ക് 400 കോടിജവഹര്ലാര്നെഹ്രു നഗരവികസന പദ്ധതിക്ക് 6866 കോടിവടക്ക് കിഴക്കന്‍ മേഖലകളുടെ വികസനത്തിന് 60447 കോടിശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1200 കോടിഗ്രാമീണ ആരോഗ്യമിഷന് പദ്ധതിക്ക് 12050 കോടി സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കുംപൊതുമേഖലാ ബാങ്കുകളുടെ 288 ശാഖകള്‍ കൂടി വിവിധ ജില്ലകളിലായി തുറക്കുംവനിതകള്ക്ക് മാത്രമായുള്ള പദ്ധതികള്‍ക്ക് 11460 കോടി രൂപ വകയിരുത്തുംരാജിവ് ഗാന്ധി കുടിവെള്ള പദ്ധതിക്കുള്ള തുക 70300 കോടി രൂപ ആയി ഉയര്ത്തിപുതുതായി ഉന്നത നിലവാരമുളള 6000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുംദേശീയ വിവര ശ്രംഖല സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചുനാളികരം, കുരുമുളക്, കശുവണ്ടി എന്നീ നാണ്യവിളകളുടെ വികസനത്തിന് 1100 കോടി രൂപയുടെ പദ്ധതിതിരുവനന്തപുരത്ത് തോട്ടവിള പഠനകേന്ദ്രം. ഇതിനായി അഞ്ച് കോടി 500
മണ്ണ് പരിശോധന ലാബുകള്‍ തുടങ്ങുംതിരുവനന്തപുരത്ത് ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രംകാര്ഷിക വായ്പകള്‍ 2,80,000 കോടി രൂപയായി ഉയര്ത്തുംവളം സബ്സിഡി ഉയര്ത്തുംജലസേചന ജലവിഭവ കോര്പ്പറേഷന് രൂപീകരിക്കുംവൈദ്യുതി പ്രസരണ വിതരണഫണ്ട് രൂപീകരിക്കുംഗ്രാമീണ അടിസ്ഥാനസൌകര്യ ഫണ്ടിനുള്ള തുക 14,000 കോടി രുപയാക്കി ഉയര്ത്തികൈത്തറി മേഖലയ്ക്കുള്ള വിഹിതം 340 കോടി രൂപയാക്കി ഉയര്‍ത്തി70,000
നെയ്ത്ത് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്. ഇതിനായി 340 കോടി നീക്കിവച്ചുവിദേശ, ആഭ്യന്തര, പൊതു സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുംദേശീയപാത വികസനത്തിന് 12,970 കോടിസൈനിക സ്കൂളുകളുടെ വികസനത്തിന് 44 കോടിമദ്രസ വിദ്യഭ്യാസ വികസനത്തിന് 45 കോടിഐടിഐകളുടെ നവീകരണത്തിന് 740 കോടി രൂപആന്ധ്ര,ബീഹാര്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഐ.ഐ.റ്റികള്അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്ഷ്വറന്സ്ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവയ്ക്ക് ജലസേചന വികസനത്തിന് ലോകബാങ്ക് പദ്ധതിസുരക്ഷാമന്ത്രാലയത്തിനുള്ള വിഹിതം 96,000 കോടിയില്‍ നിന്നും 1,05,000 കോടി രൂപയായി ഉയര്ത്തിജീവന്രക്ഷാ മരുന്നുകളുടെ വില എട്ട് ശതമാനമായി കുറയുംഫില്റ്ററില്ലാത്ത സിഗററ്റിന് വില കൂടുംഅച്ചടിക്കടലാസിന് വില കുറയുംചെറുകിട സേവന ദാതാക്കളുടെ നികുതി പരിധി 10 ലക്ഷമായി ഉയര്ത്തിബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
Follow Webdunia malayalam