നെൽ കർഷകർക്ക് ആശ്വാസം; കുടിശിക ഉടൻ നൽകും

ചിപ്പി പീലിപ്പോസ്
ബുധന്‍, 26 ഫെബ്രുവരി 2020 (16:13 IST)
നെൽ കർഷകർക്ക് ആശ്വാസമായി മന്ത്രി വി എസ് സുനിൽ കുമാറിന്റെ വാക്കുകൾ. നെൽ കർഷകർക്ക് പി ആർ എസ് മുഖേന ലഭിക്കാനുള്ള 203 കോടി രൂപ ഉടൻ നൽകും. ഇക്കാര്യത്തിൽ തീരുമാനമായതായി മന്ത്രി അറിയിച്ചു. 
 
സംസ്ഥാനതല ബാങ്കേഴ്സ് കമ്മിനി പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് വിശദവിവരം പങ്കുവെയ്ക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷം ഇതുവരെ 544 കോടി രൂപയുടെ നെല്ല് സംഭരണമാണ് സപ്ലൈകോ മുഖേന നടന്നത്. 
 
ഇതിൽ 341 കോടി കർഷകർക്ക് നൽകി കഴിഞ്ഞു. ഈ സീസണിലെ കൊയ്ത്തു നടക്കുന്ന അവസരത്തിൽ ബാക്കി തുകയും കർഷകർക്ക് നൽകുന്നതായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന് ഭീഷണിയായി പാക് താലിബാൻ, വ്യോമസേന അടക്കം സജ്ജമാക്കുന്നതായി റിപ്പോർട്ട്

'എന്ത് പറഞ്ഞ് ന്യായീകരിക്കും?'; കർണാടകയിലെ ബുൾഡോസർരാജിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം പരിക്കേറ്റ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗറില്‍ സ്‌കൂളിന് സമീപം ഉറുദുവില്‍ എഴുതിയ പാകിസ്ഥാന്‍ ബലൂണുകള്‍ കണ്ടെത്തി, സുരക്ഷ ശക്തമാക്കി

ശബരിമല സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഡി മണിയെ പ്രത്യേകസംഘം ഇന്ന് ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments