Webdunia - Bharat's app for daily news and videos

Install App

പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ അവസരം; 200 ഒഴിവുകള്‍

അനു മുരളി
വെള്ളി, 17 ഏപ്രില്‍ 2020 (12:06 IST)
പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ ഒഴിവ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി 200 ഒഴിവുകളാണുള്ളത്‍. സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ 181 പേര്‍ക്ക് അവസരമുണ്ട്. ഡിസ്ട്രിക്റ്റ് കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, ഡാറ്റാ മാനേജർ എന്നിവടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്.  
 
ലാബ് ടെക്‌നീഷ്യൻ വിഭാഗത്തിൽ 5 പേർക്കാണ് അവസരം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും www.ebhealth.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയും അപേക്ഷ ഫീസായി 100 രൂപയുടെ ഡിഡിയും (സംവരണ വിഭാഗക്കാര്‍ക്ക് 50 രൂപ) സഹിതമാണ് അയക്കേണ്ടത്. ഏപ്രിൽ 17 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments