പാചകവാതക വില വീണ്ടും വർധിപ്പിച്ചു, ഈ മാസം ഇത് മൂന്നാം തവണ

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (09:22 IST)
പാചകവാതക വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചിരിയ്ക്കുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 801 രൂപയായി വർധിച്ചു. വ്യാഴാഴ്ച മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും, ഈ മാസം ഇത് മൂന്നാം തവണയാണ് പാചകവാതകത്തിന്റെ വില വർധിപ്പിയ്കുന്നത്. ഫെബ്രുവരി 4ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു. പിന്നാലെ ഫെബ്രുവരി 15ന് ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

അടുത്ത ലേഖനം
Show comments