Webdunia - Bharat's app for daily news and videos

Install App

'വൈ ഷുഡ് കപ്പിൾസ് ഹാവ് ഓൾ ദ് ഫൺ' പ്രണയമില്ലാത്തവർക്ക് മാത്രം രുചികരമായ കറുത്ത ദോശ ഒരുക്കി ഒരു റെസ്റ്റൊറെന്റ്, വീഡിയോ !

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (14:28 IST)
വാലന്റൈൻസ് വീക്കിൽ കാര്യങ്ങൾ വിചാരിച്ചപോലെ നടക്കാത്തവരും പ്രണയം പരാജയപ്പെട്ടവരും ഒട്ടും വിശമിയ്ക്കേണ്ട. കാരണം നിങ്ങൾക്കായി സ്പെഷ്യൽ ദോശയും വിഭവങ്ങളും ഒരുക്കിവച്ച് ഒരു ഹോട്ടൽ കാത്തിരിയ്ക്കുന്നുണ്ട്. നാവിൽ രുചി നുണഞ്ഞ് ആ സങ്കടമെല്ലാം മറക്കാം. 
 
തമിഴ്നാട്ടിലെ അടയാർ ആനന്ദ ഭവനാണ് പ്രണയത്തിൽ പരാജയപ്പെട്ടവർക്ക് കറുപ്പ് ദോശ ഒരുക്കിയിരിയ്ക്കുന്നത്. രുചികരമായ ഈ കറുപ്പ് ദോശ എല്ലാവർക്കും കിട്ടും എന്ന് കരുതൊയാൽ തെറ്റി. പ്രണയം പരാജയപ്പെട്ടവർക്കും സിംഗിൾസിനും മാത്രമേ ഈ ദോശ ലഭിയ്ക്കു. ഫെബ്രുവരി 10 മുതൽ 16 വരെയാണ് കറുപ്പ് ദോശ ലഭിയ്ക്കുക. 
 
ഡോശമാവിലെയ്ക്ക് ആക്ടിവേറ്റഡ് ചാർകോൾ ചേർത്താണ് കറുത്ത് ദോശ തയ്യാറാക്കുന്നത്. നെയ്യ് തൂവി വേവിച്ചെടുത്ത ഈ കറുത്ത ദോശ സിംഗിൾസിന്റെ പ്ലേറ്റുകളിലേയ്ക്ക് മാത്രം എത്തും. ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് ആക്ടിവേറ്റഡ് ചാർകോൾ അടങ്ങിയ ദോശ എന്നാണ് ഹോട്ടൽ അവകാശപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

അടുത്ത ലേഖനം
Show comments