Webdunia - Bharat's app for daily news and videos

Install App

അടുക്കള പണിയുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 14 നവം‌ബര്‍ 2019 (17:48 IST)
വീട് പണിയുമ്പോൾ വാസ്തു നോക്കണം എന്ന് മുതിർന്നവർ പറയുന്നതിനു അതിന്റേതായ ശക്തമായ കാരണമുണ്ട്. അഗ്നി കോണിന് വീടുകളിൽ വലിയ പ്രാധാന്യമാണുള്ളത്. വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഇടം കൂടിയാണ് അഗ്നികോൺ. വീടുകളിൽ അടുക്കള പണിയുന്നതിനുള്ള ഉത്തമ സ്ഥാനമാണിത്. എന്നാൽ പലപ്പോഴും അഗ്നികോണിൽ മുറികൾ പണിത് കാണാറുണ്ട്. അത് അത്യന്തം ദോഷകരമാണ്.
 
വാസ്തുവിന്റെ തെക്ക് കിഴക്കേ മൂലയാണ് അഗ്നികോൺ. അഗ്നി ദേവനാണ് ഈ ദിക്കിന്റെ അധിപൻ. അഗ്നികോണിൽ വരുത്തുന്ന ചെറിയ പിഴവു പോലും വലിയ ദോഷങ്ങൾക്ക് വഴിവക്കും. സുര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടമായിരിക്കണം അടുക്കള എന്ന് വാസ്തു ശാസ്ത്രത്തിൽ കൃത്യമായി പറയുന്നുണ്ട്. വടക്ക് കിഴക്ക്, തെക്ക് കിഴക്ക് മൂലകളാണ് അടുക്കള പണിയാൻ ഉത്തമം.
 
വീടിന്റെ കോണുകളിൽ കുറിമുറികൾ പണിയാൻ പാടില്ല. അഗ്നി കോണിൽ കുളിമുറികൾ പണിയുന്നത് അത്യന്തം ദോഷകരമാണ്. വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയും ഈ ഭാഗത്ത് സ്ഥാപിക്കരുത്. പൂജാമുറികൾക്ക് ഒട്ടും അനുയോജ്യമായ ഇടമല്ല അഗ്നികോൺ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments