വീടിന്റെ ദൃഷ്ടിദോഷം അകറ്റാൻ ഇതിലും നല്ല മാർഗം വേറെയില്ല !

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (12:17 IST)
ഓരോ മനുഷ്യന്റേയും ഒരു ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടു പണിയുക എന്നത്. അങ്ങനെ ആറ്റു നോറ്റു പണിത വീടുകളിൽ ദൃഷ്ടി ദോഷം പരിഹരിക്കാൻ പല മാർഗങ്ങളും നാം തേടാറുണ്ട്. കോലങ്ങളും ചിത്രങ്ങളും വെക്കുന്നതും കുമ്പളങ്ങ കെട്ടിത്തൂക്കി ഇടുന്നതുമെല്ലാം ഇതിൽ പെടുന്നു.  എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 
 
വീടിന്റെ ദൃഷ്ടി ദോഷം വരാതിരിക്കാൻ എറ്റവും ഫലപ്രദമായ മറ്റൊരു മാർഗ്ഗം ഉണ്ട് എന്ന വാസ്തവം ആരും തിരിച്ചറിയുന്നില്ല. മറ്റൊന്നുമല്ല നമ്മുടെ വാഴ. വീടിനു മുന്നിൽ വാഴ നട്ടു വളർത്തിയാൾ ദൃഷ്ടി ദോഷങ്ങൾ ഇല്ലാതാകും.
 
ഫലം നൽകുന്നതും ഉപകാരപ്രതവുമായ ഒരു മാർഗമായാണ് ഇതിനെ കണക്കാക്കുന്നത്. കണ്ണേറ്‌ ഹടയുന്നതോടൊപ്പം തന്നെ ആരോഗ്യ ഗുണമുള്ള പഴവും ഇത് നൽകും. വളരെ വേഗത്തിൽ വളർന്ന് കായ്ക്കുന്ന സസ്യമായ വാഴ അതു പോലെ തന്നെ ദൃഷ്ടി ദോഷവും അകറ്റും എന്നാണ് വിശ്വാസം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments