ഇവ സമ്മാനമായി നൽകിയാൽ നഷ്ടം നിങ്ങൾക്ക് തന്നെ

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (12:13 IST)
ഗൃഹപ്രവേശന ചടങ്ങുകളിലും മറ്റും നമ്മൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം സമ്മാനങ്ങാൾ നൽകാറുണ്ട് ‘അത് നമ്മുടെ നാട്ടിൽ ഒരു കീഴ്‌വഴക്കം കൂടിയാണ്. ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുമ്പോഴും നമ്മൾ വളരെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.   
 
ചില വസ്തുക്കൾ നമ്മൾ സമ്മാനമായി നൽകുന്നത് നമുക്ക് തന്നെ ദോഷം ചെയ്തേക്കാം. എന്നാൽ ഇത് ഓരോ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പൊതുവായി ചില വസ്തുക്കൾ സമ്മാനമായി നൽകരുത് എന്ന് വാസ്തു ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. 
 
നമ്മുടെ രൂപം പ്രതിഫലിക്കുന്ന വസ്തുക്കൾ സമ്മാനമായി നൽകുന്നതിന് നല്ലതല്ല. സമ്മാനം നൽകാനായി വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അത് കണ്ണാടിയോ, ചില്ല്കൊണ്ടുള്ള വസ്തുക്കളോ അല്ലെന്ന് ഉറപ്പ് വരുത്തണം. ഇത് നൽകുന്നതിലൂടെ നമ്മൾക്ക് വന്നു ചേരേണ്ട  സൌഭാഗ്യങ്ങളും സമ്മാനം സ്വീകരിക്കുന്ന ആ‍ളിലേക്ക് നിങ്ങും എന്നാണ് വാസ്തു പറയുന്നത്.
 
ഇതുപോലെ നൽകാനും സ്വീകരിക്കാനും പാടില്ലാത്ത മറ്റൊന്നാണ് തൂവാലകൾ. ഇത് നൽകിയ ആളും സ്വീകരിച്ച ആളും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥതൾ ഉണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ ഇവ അത്യാവശ്യമായി സ്വികരിക്കേണ്ട ഘട്ടങ്ങളിൽ ഒരു നാണയത്തുട്ട് തിരികെ  നൽകി മാത്രമേ സ്വീകരിക്കാവൂ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments