കുളങ്ങൾ പണിയേണ്ടത് എവിടെ ?

ചൊവ്വ, 31 ജൂലൈ 2018 (18:37 IST)
പണ്ടുകാലങ്ങളിൽ വീടുകളിൽ കുളങ്ങൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി രണ്ട് കുളങ്ങൾ അന്ന് മിക്ക വീടുകളിലും ഉണ്ടയിരുന്നു. ഈ കുളങ്ങളൊട് ചേർന്നാണ് കുളിപ്പുരകളും അന്ന് പണിതിഒരുന്നത്.
 
ഇടക്കാലത്ത് കുളങ്ങൾക്കുള്ള പ്രാധാന്യം നമ്മൂടെ നാട്ടിൽ കുറഞ്ഞെങ്കിലും മഴവെള്ളം ഉൾപ്പടെ സംഭരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയതോടെ ഇപ്പോൾ അക്കാര്യത്തിൽ മാറ്റം വന്നിട്ടുണ്ട്. എന്നാൽ കുളങ്ങൾ കുത്തുമ്പൊൾ അതിന്റെ സ്ഥാനം വളരെ പ്രധാനമാണ് സ്ഥാനം തെറ്റി പണിയുന്ന കുളങ്ങൾ കുടുംബത്തെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കും. 
 
തെക്ക് കിഴക്ക് ദിക്കായ അഗ്നികോണിൽ കുളങ്ങൾ ഒരിക്കലും പണിയരുത് എന്ന് വാസ്തുശാസ്ത്രം കണീശമായി പറയുന്നു. വടക്കും വറ്റക്ക് കിഴക്ക് ദിക്കുകളാണ് കുളങ്ങൾ പണിയാൻ ഉത്തമം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ത്രിസന്ധ്യയ്‌ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?