ബെഡ്റൂമിൽ ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം !

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2019 (20:33 IST)
വീട് വയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഓരോ വസ്തുക്കളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്ന നിര്‍ബന്ധം വാസ്തുവിലുണ്ട്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്‍റെയും ഒരു ക്രമപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
വീട്ടില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് ഊര്‍ജ്ജത്തെ ആധാരമാക്കിയാണ് വാസ്തുവിലെ ഓരോ നിയമങ്ങളും പറയുന്നത്. ഊണ്‍മുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണമെന്നും ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരാന്‍ സഹായിക്കുമെന്നുമാണ് വാസ്തു പറയുന്നത്.പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കുന്നത് വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്തുമെന്നും വാസ്തു പറയുന്നു. 
 
പ്രധാന വാതിലിനോട് ചേര്‍ന്നായിരിക്കരുത് കുളിമുറിയുടെ വാതില്‍ എന്നും വാസ്തു പറയുന്നു‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്. ബെഡ്‌റൂമില്‍ കിടക്ക ഒരിക്കലും ബീമിന് കീഴിലോ അല്ലെങ്കില്‍ മേല്‍ക്കൂരയുടെ ചരിവിന് താ‍ഴെയോ ഇടാന്‍ പാടില്ല. അതോടൊപ്പം കിടക്കയുടെ നേരെ നിലക്കണ്ണാടി വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ആ രീതിയില്‍ ബെഡ്‌റൂമില്‍ നിലക്കണ്ണാടി വെയ്ക്കുന്നത് ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വാസ്തു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

Scorpio Yearly Horoscope 2026: ആഗ്രഹിച്ച് കാര്യങ്ങൾ കൈവരിക്കും, എങ്കിലും ജാഗ്രതയും ആത്മസംയമനവും ആവശ്യം, വൃശ്ചികം രാശിക്കാരുടെ 2026 എങ്ങനെ

പ്രണയബന്ധത്തില്‍ കലഹം, ജീവിതത്തിന്റെ പല മേഖലയിലും മുന്നേറ്റം,കര്‍ക്കിടകം രാശിക്കാരുടെ 2026 എങ്ങനെ

Leo Yearly Horoscope 2026 : വ്യാപാരത്തിൽ ലാഭം, ജോലി സ്ഥലത്ത് സംയമനം ആവശ്യം, ചിങ്ങം രാശിക്കാർക്ക് 2026 എങ്ങനെ

Gemini Horoscope 2026 Rashifal: ഉത്തരവാദിത്തങ്ങൾ വർധിക്കും, യാത്രകളിൽ ജാഗ്രത വേണം, മിഥുനം രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments