Webdunia - Bharat's app for daily news and videos

Install App

എങ്ങോട്ട് തലവച്ചുറങ്ങണം? വാസ്തു പറയുന്നത് കേൾക്കൂ

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (13:33 IST)
വാസ്തു പ്രകാരം വീടുവച്ചു. വീട്ടുപകരണങ്ങളും സജ്ജീകരിച്ചു. ഇതുകൊണ്ട് മാത്രം തീർന്നു എന്ന് വിചാരിക്കരുത് വാസ്തു അനുസരിച്ച് നിർമ്മിക്കപ്പെട്ട കിടപ്പുമുറികളിൽ കിടക്കുന്നതിന്ന് ചില നിർദേശങ്ങളും നൽകുന്നുണ്ട് വാസ്തുശാസ്ത്രം. ഉണർവ്വും ഊർജ്ജസ്വലതയുമുള്ള പകലുകൾക്ക് വേണ്ടിയാണ് ഈ നിർദേശങ്ങൾ.
 
ഉറങ്ങുമ്പോൾ കിഴക്കോട്ടോ തെക്കോട്ടോ തലവെക്കുന്നതാണ് നല്ലത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശാരീരിക മാനസ്സിക ആരോഗ്യത്തിന് ഇത് ഉത്തമാണെന്ന്നും ശാസ്ത്രം വ്യക്തമാക്കുന്നു. രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽകുമ്പോൾ  സൂര്യന് അഭിമുഖമായി കിഴക്കോട്ട് വരുന്നതിനാണ് തെക്കോട്ട് തലവെച്ച് ഉറങ്ങണം എന്ന് പറയാൻ കാരണം. ഇതിലൂടെ സൂര്യനിൽ നിന്നുമുള്ള ഊർജ്ജം പ്രഭാതത്തിൽ  നേരിട്ട് ലഭ്യമാകുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments