Webdunia - Bharat's app for daily news and videos

Install App

കോണിപ്പടികൾ ചിലപ്പോൾ വീടിനു ദോഷകരമാകാം

Webdunia
ശനി, 17 മാര്‍ച്ച് 2018 (16:04 IST)
വീട് പണിയുമ്പോൾ പല കാര്യങ്ങളും ശ്രധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് കോണിപ്പടികളുടെ സ്ഥാനം. കോണിപ്പാടികൾ പണിയുന്നതിനും ചില ശാസ്ത്രവും സ്ഥാനങ്ങളുമുണ്ട്.
 
ക്രിത്യമായ സ്ഥാനങ്ങളിലല്ലാത്ത കോണിപ്പടികൾ വീടിന് ദോഷകരമാണ്. കോണിപ്പടികൾ പണിയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രധാന കവാടത്തിനു നേരെ ഒരിക്കലും കോണിപ്പടികൾ വന്നുകൂടാ എന്നതാണ്. ഇത് അത്യന്തം ദോഷകരമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. 
 
മറ്റൊരുകാര്യം കോണിപ്പടികൾ പ്രദക്ഷിണമായി കയറിപ്പോകാവുന്ന തരത്തിലേ ആകാവൂ എന്നതാണ്. അപ്രദക്ഷിണ ദിശയിൽ കോണിപ്പടികൾ പണിയുന്നത് അത്ര ശുഭകരമല്ല. 
 
ഇനി അപ്രദക്ഷിണ ദിശയിലാണ് കോണിപ്പടികൾ പണിതിരിക്കുന്നതെങ്കിൽ പ്രദക്ഷിണ ദിശയിൽ കോണിപ്പടികളെ സമീപിക്കുക എന്നതാണ് ദോഷം ഇല്ലാതാക്കാനുള്ള പോംവഴി. അതേസമയം, വീടിന്റെ നടുവിൽ കോണിപ്പടികൾ പണിയുന്നതിൽ ദോഷമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

അടുത്ത ലേഖനം
Show comments