Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഫെബ്രുവരി 2025 (16:09 IST)
കടുക് എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒരു സാധാരണ വസ്തുവാണ്. അടുക്കളയില്‍ കടുക് വീഴുകയാണെങ്കില്‍ അത് വളരെ അശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തികവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന നെഗറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിയുന്ന ശനി ദോഷത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. അതുപോലെ പാല്‍ നിലത്ത് വീഴുന്നത് മറ്റൊരു അശുഭലക്ഷണമാണ്. 
 
വാസ്തുശാസ്ത്ര  പ്രകാരം പാല്‍ ചന്ദ്രനെയാണ് സൂചിപ്പിക്കുന്നത് അതിന്റെ ചോര്‍ച്ച മോശം ആരോഗ്യവും നിര്‍ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊന്ന് ഉപ്പാണ്. അടുക്കളയില്‍ ഉപ്പ് ആവര്‍ത്തിച്ച് വീഴുകയാണെങ്കില്‍ അത് അശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാണിത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ഭാഗ്യ നമ്പര്‍ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം