Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (21:54 IST)
പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്  അടുക്കളയില്‍ ഉപ്പ്  എങ്ങനെയാണ് സൂക്ഷിക്കണ്ടേത് എന്നുള്ളത്. ജ്യോതിഷം അനുസരിച്ച് ഉപ്പ് ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇത് കുടുംബ സന്തോഷം, സമൃദ്ധി, പോസിറ്റീവ് എനര്‍ജി പ്രവാഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയില്‍ ഉപ്പ് ശരിയായി സൂക്ഷിക്കുന്നത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും കുടുംബത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും സഹായിക്കുന്നു. 
 
എന്നാല്‍ ഉപ്പ് ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കുകയും സംഘര്‍ഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയും ചെയ്യും. ലോഹ പാത്രങ്ങളില്‍ ഒരിക്കലും ഉപ്പ് സൂക്ഷിക്കരുതെന്നാണ് ജ്യോതിഷ വിദഗ്ധര്‍ പറയുന്നത്. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.പകരം ചില്ലു പാത്രങ്ങളില്‍ സൂക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments