Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കുമോ ?; ഇതില്‍ ചില സത്യങ്ങളുണ്ട്

ബാത്ത്‌റൂമിന്റെ വാതില്‍ വീടിന്റെ ഐശ്വര്യം തകര്‍ക്കും

Vastu
വീട് നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. അടുക്കളയുടെ സ്ഥാനം പോലെ തന്നെ ശൗചാലയത്തിന്റെ കാര്യത്തിലും വലിയ പ്രാധാന്യമുണ്ട്.

കന്നിമൂല എന്നറിയപ്പെടുന്ന വീടിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്ത് ശൗചാലയം പണിയരുത്. ഈ ഭാഗത്ത് ശൗചാലയം പണിതാല്‍ ഊര്‍ജം മലിസമാകുമെന്നാണ് ശാസ്‌ത്രം.

നെഗറ്റീവ് എനർജിയുടെ ഭാഗമായ ശൗചാലയത്തിന്റെ വാതില്‍ തുറന്നിടരുത്. മുറികളിൽ നിന്നോ ഡ്രോയിംഗ് ഹാളുകളിൽ നിന്നോ സിറ്റൗട്ടിൽ നിന്നോ നേരിട്ടുവേണം ശൗചാലയത്തിലേക്ക് വാതില്‍ കൊടുക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി