വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ ഫലമെന്ത് ?

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (14:55 IST)
വീടുകളിൽ ഓടക്കുഴൽ സൂക്ഷിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ  ഓടക്കുഴലിന്റെ ഗുണങ്ങളെ കുറിച്ചൊ ജ്യോതിശാസ്ത്രത്തെക്കുറിച്ചൊ ഒന്നും അറിയാത്തവരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൽക്ക് പിന്നിൽ. ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബത്തിന്റെ സന്തോഷവും സാമ്പത്തിക സ്ഥിതിയും ഉന്നതിയിലെത്താൻ സഹായിക്കും എന്നതാണ് വാസ്തവം. 
 
സമ്പാദിക്കുന്ന പണം കയ്യിൽ നിൽക്കാതെ നഷ്ടപ്പെട്ട് പോകുന്നു എന്ന് പലരും പരാതി പറയാറുണ്ട്. വീട്ടിൽ നിറഞ്ഞുനിൽകുന്ന നെഗറ്റീവ് എനർജ്ജിയാണ് ഇതിന് പ്രധാന കാരണം എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് എനർജ്ജികളിൽനിന്നും സംരക്ഷണം നൽകി സമ്പത്തിന്റെ ചോർച്ച തടയാൻ ഉത്തമമായ ഒരു മാർഗ്ഗമായാണ് ഓടക്കുഴൽ ജ്യോതിഷികൾ നിർദേശിക്കാറുള്ളത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.
 
ഓടക്കുഴൽ സൂക്ഷിക്കുന്ന വീടുകളിൽ ഭഗവാൻ കൃഷ്ണന്റെ സനിദ്യം ഉണ്ടാകും. സമ്പത്തിനൊ സൗഹൃദത്തിനൊ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇത്തരം വീടുകളിൽ ഉണ്ടാകില്ല. മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിൽ ഐക്യവും സ്നേഹവും നിലനിർത്താനും ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments