Webdunia - Bharat's app for daily news and videos

Install App

നിസാരമെന്ന് തോന്നുന്ന ഇക്കാര്യങ്ങൾ ചെയ്താൽ വീട്ടിൽ മാറ്റം കാണാം !

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:44 IST)
വീടുകൾ എപ്പോഴും ഐശ്വര്യത്തിന്റെയും പോസിറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളായിരിക്കണം. എങ്കിൽ മാത്രമേ അവിടെ ജീവിക്കുന്നവർക്ക് സന്തോഷവും ഉന്നതിയുമുണ്ടാവു. വീട്ടിൽ ഐശ്വര്യം നിറക്കുന്നതിനയ് നമ്മൾ പൂജകളും മറ്റുമെല്ലാം ചെയ്യുന്നുണ്ടാകാം എന്നാൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നതാണ് യഥാർത്ഥത്തിൽ വീടുകളിലെ പ്രധാന പ്രശ്നം. 
 
വീടുകൾ ഏറ്റവും വൃത്തിയുള്ള ഇടങ്ങളായി സൂക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അത് ആളുകൾ കാണുന്നിടത്ത് മാത്രമല്ല. അല്ലാത്ത ഇടങ്ങളിലും അലമാരകളും കപ്‌ബോർഡുകളുമെല്ലാം എപ്പോഴും വൃത്തിയായിരിക്കണം. മറ്റൊന്ന് കേടായ നിരവധി സധനങ്ങൾ നമ്മൾ വീ‍ടുകളിൽ സൂക്ഷിച്ചിട്ടുണ്ടാവും. ഇതെല്ലാം ഒന്നുകിൽ നന്നാകി ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക.
 
വച്ചുകളുടെയും ക്ലോക്കുകളുടെയും കാര്യത്തിൽ ഇത് നിർബന്ധമായും  ചെയ്തില്ലെങ്കിൽ ദോഷം സമയം ഒരിക്കലും വിട്ടു പോകില്ല. വീടിന്റ അലങ്കരത്തിന്റെ ഭാഗമയി പല വസ്ഥുക്കളും നമ്മൾ പ്രധാന വാതിലിനു അഭിമുഖമായ ചുവരിൽ വക്കാറുണ്ട്. എന്നാൽ ഇതിൽ ഒന്നുപോലും പ്രതിഫലനം ഉണ്ടാക്കുന്ന സാധനങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലേക്ക് വരുന്ന ഐശ്വര്യത്തെ ഇല്ലാതാകൂ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments