തിങ്കളാഴ്ച ഈ നിറം ധരിക്കുന്നത് ഉത്തമം !

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:37 IST)
ഓരോ ദിവസവും സൌരയൂഥത്തിലെ ഓരോ ഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത്  എന്ന് എല്ലാവർക്കും അറിയാം എന്നാൽ ഈ ഗ്രഹങ്ങൾക്ക് നിറങ്ങളുമായുള്ള ബന്ധവും ഫലവും അധികമാർക്കും അറിയാൻ സാധ്യതയില്ല. 
 
ഓരോ ഗ്രഹത്തിനും അതിന്റെ പ്രത്യേകതകൾക്കും സ്വഭാവത്തിനുമനിസരിച്ച് നിറങ്ങൾ കല്പിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസവും അതത് ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതൂടെ ഗ്രഹങ്ങളുടെ പ്രീതി കൈവരിക്കാനാകും എന്നാണ് വിശ്വാസം. 
 
ഇത്തരത്തിൽ തിങ്കളാഴ്ചകളിൽ വെള്ള, ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. തിങ്കൾ ചന്ദ്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നതിനാലാണ് ഇത്. സന്തോഷം ശക്തി, നിദ്ര, ഭക്തി സമ്പത്ത് എന്നിവയാണ് ചന്ദ്രനെ പ്രതിനിധീകരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments