Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപ്പിള്‍ ചട്നി

പാചകം
, വ്യാഴം, 2 മെയ് 2013 (17:23 IST)
ചട്ണിയിലും വ്യത്യസ്തത ആകാം. ആപ്പിള്‍ കൊണ്ടൊരു ചട്ണിയുണ്ടാക്കി നോക്കൂ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആപ്പിള്‍ ചെറുതായി അരിഞ്ഞത്‌ - 250 ഗ്രാം
പച്ചമുളക്‌ - 4 എണ്ണം
പച്ചപ്പുളി - 50 ഗ്രാം
ഇഞ്ചി - ഒരു ചെറിയ കഷണം അരച്ചെടുത്തത്‌
ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ആപ്പിള്‍ കഷണങ്ങളും ഇഞ്ചിയും പച്ചമുളകും പുളിയും ചേര്‍ത്തരക്കുക. പാകത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. പേസ്റ്റ് പരുവമാക്കാതെ അല്‍പ്പം തരിയായി അരച്ചെടുക്കുക.

Share this Story:

Follow Webdunia malayalam