ആലോലിക്കാ കഴിച്ചിട്ടുണ്ടോ. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
ആലോലിക്കാ - 1.5 കിലോ
പഞ്ചസാര - 1 സ്പൂണ്‍
വിനാഗിരി - 900 ഗ്രാം
ഗ്രാമ്പൂ - കുറച്ച്
കുരുമുളക് പൊടി - 3 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
വിനാഗിരിയില്‍ ചെറിയൊഴികെ മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ചൂടാക്കുക. തിളച്ചുതുടങ്ങുമ്പോള്‍ ആലോലിക്കാ കായകള്‍ ഇട്ട് പാതി വേവിച്ച് ഉപയോഗിക്കുക.