Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗഗണപതിയും ആശ്രയാവശ്യങ്ങളും

ഗഗണപതിയും ആശ്രയാവശ്യങ്ങളും
ഗണപതി ഭഗവാനെ മനസ്സിലോരോന്ന് സങ്കല്പിച്ചാവും ആളുകള്‍ പ്രാര്‍ഥിക്കുക. പലരുടേയും ആവശ്യങ്ങള്‍ പലതായിരിക്കും.

ഗണപതിയുടെ വിവിധഭാവങ്ങളെ ഏതേത് കാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കാം. എന്നു കാണുക

1. വശ്യം : വീരഗണപതി, ശക്തിഗണപതി, ലക്സ്മീ ഗണപതി.
2. അഭീഷ്ട്സിദ്ധി : ഉച്ഛിഷ്ടഗണപതി.
3. ശത്രു പരിഹാരം : ഹരിദ്രാഗണപതി.
4. ആകര്‍ഷണം : സിദ്ധിഗണപതി, വീര ഗണപതി.
5. ധനപ്രാപ്തി : സിദ്ധിഗണപതി.
6. ഭൂതപ്രേതാദി ശമനത്തിന് : വിഘ്നഗണപതി.
7. വിഷഭയം : മൂഷികവാഹനഗണപതിയുടെ ഏതു രൂപവുമാകാം.
8. ഈശ്വരപ്രീതി : ക്ഷിപ്രപ്രസാദ ഗണപതി.
9. സമാധാനം : ത്യ്രക്ഷരീ ഗണപതി
10.ഐശ്വര്യം : ലക്ഷ്മീ ഗണപതി, മഹാഗണപതി.
11.വിദ്യാവിജയം : ഉച്ഛിഷ്ടഗണപതി, ലക്സ്മീഗണപതി.
12. സന്താനലബ്ധി : ലക്സ്മീഗണപതി, സങ്കടഗണപതി.
13. സമ്മോഹനം : മഹാഗണപതി.
14. തടസ്സം മാറാന്‍ : ഹേരംബഗണപതി, സിദ്ധിഗണപതി, വിഘ്നഗണപതി.
15. സംരക്ഷണം : ഉച്ഛിഷ്ട ഗണപതി.
16. മോഹം സാധിക്കാന്‍ : ഉച്ഛിഷ്ടഗണപതി, ശക്തിഗണപതി, മഹാഗണപതി.

അതാത് രൂപങ്ങള്‍ക്ക് തുല്യമായ വസ്ത്രം ധരിച്ചു കൊണ്ടും ദേവന്‍റെ കൈയിലുള്ള നിവേദ്യവസ്തുക്കള്‍ തയ്യാറാക്കിവച്ചും ഉപാസന നടത്തുക.

വിഘ്നങ്ങളൊഴിഞ്ഞ് സര്‍വ്വാഭീഷ്ടങ്ങളും സഫലമാകാന്‍ ശ്രീ ഗണേശായ നമഃ

Share this Story:

Follow Webdunia malayalam