Webdunia - Bharat's app for daily news and videos

Install App

'നിറത്തിന്റെ പേരിൽ കളിയാക്കി, കളിയാക്കലുകൾ പേടിച്ച് ശുചിമുറിയിൽ പോയി ഭക്ഷണം കഴിച്ചു'; പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മിസ് ഇംഗ്ലണ്ട്

ഡെർബി സ്വദേശിയാണ് ഭാഷ.

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (11:40 IST)
ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മിസ് ഇംഗ്ലണ്ട് ഭാഷാ മുഖർജി. ഡെർബി സ്വദേശിയാണ് ഭാഷ. വർണവിവേചനത്തോട് പോരാടി, സാമ്പത്തിക പരാധീനതകളെ അതിജീവിച്ചാണ് ഇന്ത്യൻ വംശജയായ ഭാഷ മുഖർജി ഇംഗ്ലണ്ടിലെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. 
 
കുടിയേറ്റക്കാരി ആയതിന്റെ പേരിൽ സൗന്ദര്യമില്ലെന്നു പറഞ്ഞും സഹപാഠികൾ കളിയാക്കിയെന്ന് ഭാഷ പറയുന്നു. സ്കൂളിൽ വച്ചുണ്ടായ വർണവിവേചനത്തിന്റെ അനുഭവങ്ങൾ ഓർത്തേടുക്കുകയാണ് ഭാഷ.
 
കളിയാക്കലുകൾ പേടിച്ച് ശുചിമുറിയിൽ പോയി ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളാണ് വായനയിലേക്ക് എന്നെ തിരിച്ചുവിട്ടത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലുടനീളം മറ്റ് മത്സരാർത്ഥികളെ സഹായിക്കാൻ പലരും ഉണ്ടായിരുന്നു. എന്നാൽ എന്റെ കാര്യങ്ങൾ ഞാൻ തനിച്ചാണ് ചെയ്തത്. അവസാന ആറ് പേരിൽ എത്തിയപ്പോൾ ഇവിടെ വരെയെങ്കിലും എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു'- ഭാഷ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments