സൌന്ദര്യം കൂടാന്‍, മുഖം വെട്ടിത്തിളങ്ങാന്‍ ഒരു ചെറുപയര്‍ വിദ്യ!

രാജി മാത്യൂസ്
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (17:54 IST)
മുഖസൌന്ദര്യം കാക്കുന്നതിന് പലതരം ക്രീമുകളും ലോഷനുകളും പുരട്ടുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് മുപ്പത് വയസിനു ശേഷം മുഖ ചര്‍മ്മത്തില്‍ ചുളിവുകളും പാടുകളും വരാന്‍ തുടങ്ങും. ഇതിനെ ഒഴിവാക്കി എന്നും യൌവ്വനം നിലനിര്‍ത്താന്‍ എറ്റവും നല്ല ഒരു വിദ്യയാണ് ചെറുപയര്‍ ഫെയ്സ് പാക്ക്.
 
ചെറുപയര്‍ പൊടിയിലേക്ക് മുട്ടയുടെ വെള്ളയും ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് ചെറുപയര്‍ ഫെയ്‌സ് പാക് തയ്യാറാക്കുന്നത്. ഇതിലെ ഓരോ ചേരുവയും മുഖ സൌന്ദര്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്.
 
കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ ഉത്തമമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ത്തുവരുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മദ്യപിക്കാതെ തന്നെ നിങ്ങള്‍ക്ക് ലഹരി അനുഭവപ്പെടുന്നുണ്ടോ? കുടലിലുണ്ടാകുന്ന പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍

മുടിയില്‍ എണ്ണ തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

അടുത്ത ലേഖനം
Show comments