Webdunia - Bharat's app for daily news and videos

Install App

ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം

ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം.

റെയ്‌നാ തോമസ്
വെള്ളി, 17 ജനുവരി 2020 (19:02 IST)
മികച്ച ഒരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ് റോസ് വാട്ടര്‍. ചർമത്തിനും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്ന റോസ്‌വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു നോക്കാം . വളരെ കുറച്ചു വസ്തുക്കൾ മാത്രമേ ഇതിനു ആവശ്യമുള്ളൂ.
 
ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം. ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കാം ഇതിൽ കീടങ്ങളോ മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം ഇതളുകൾ ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക. പത്തോ പതിഞ്ചോ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.
 
ഇപ്പോൾ റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ റോസ് വാട്ടർ നിങ്ങള്‍ക്ക് ലഭിക്കും. ഇതിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിലില്‍ ഇത് സൂക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments