Webdunia - Bharat's app for daily news and videos

Install App

വിഷാദരോഗമുണ്ടോ? പരിഹാരവുമുണ്ട്

ചിപ്പി പീലിപ്പോസ്
ഞായര്‍, 16 ഫെബ്രുവരി 2020 (16:47 IST)
ഇന്ന് സര്‍വ്വസാധാരണമായ ഒന്നാണ് വിവാഹമോചനം. സ്‌ത്രീകള്‍ക്കായാലും പുരുഷനായാലും വിവാഹമോചനം മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇന്നലെവരെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ഒരാള്‍ മുറിവേല്‍‌പ്പിച്ചു പോകുന്നത് മാനസികമായ തകര്‍ച്ചയ്‌ക്ക് വരെ കാരണമാകും. ഈ വിഷമസാഹചര്യത്തില്‍ നിന്നും ഏകാന്തതയില്‍ നിന്നും മുക്‍തി നേടാന്‍ സഹായിക്കുന്ന കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.
 
വിവാഹമോചനമെന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന് ആദ്യം തന്നെ തിരിച്ചറിയണം. ജീവിതം ഇനിയും ബാക്കിയാണെന്നും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാന്‍ ഇനിയും തനിക്കാകുമെന്ന ഉറച്ച ആത്മവിശ്വാസവുമുണ്ടാകണം.
 
ജോലിക്കു പോകുന്നവരാണെങ്കില്‍ അവ തുടരണം. അല്ലാത്തവര്‍ ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു മേഖലയിലേക്ക് തിരിയണം. യാത്ര പോകുന്നത് നല്ല അനുഭവങ്ങള്‍ പകരും. പുതിയ സുഹൃദ്‌ ബന്ധങ്ങള്‍ കണ്ടെത്തുന്നതും കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതും മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കും. സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments