ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് ഗര്‍ഭിണിയായിരിക്കെ

ടെന്നിസ് സൂപ്പര്‍താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് ഗര്‍ഭിണിയായിരിക്കെ

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (14:49 IST)
താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഈ വര്‍ഷം ഇനി ഒരു ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്നും ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. ഈ വിവരം അറിയിച്ചത് സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാക്കിനെയായിരുന്നു.
 
സെറീന താന്‍ ഗര്‍ഭിണിയാണെന്ന വിവരം സ്‌നാപ്ചാറ്റിലൂടെയാണ് പുറത്ത് വിട്ടത്. 20 ആഴ്ചകള്‍ എന്ന കുറിപ്പോടെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രം സെറീന നീക്കം ചെയ്‌തെങ്കിലും അധികം വൈകാതെ അവരുടെ വക്താവ് കെല്ലി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലെക്‌സിസ് ഒഹാനിയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സെറിന അറിയിച്ചിരുന്നു. ഇവരുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു 
 
 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments