സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (09:35 IST)
സാരി ഉടുക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. സ്ഥിരമായി ഉടുക്കാത്തവർ എന്തെങ്കിലും ഫങ്ഷൻ ഒക്കെ വരുമ്പോൾ സാരിയാകും ചൂസ് ചെയ്യുക. ചിലർക്ക് ഉടുക്കാൻ ഇഷ്ടമാണെങ്കിലും ഉടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. സാരി ഉടുക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ സാരി ഉടുപ്പ് എളുപ്പം കഴിയും. സാരിയുടുക്കുമ്പോൾ പിൻ(സേഫ്റ്റി പിൻ) ന്റെ ഉപയോഗം അത്യാവശ്യമാണ്. 
 
* ആദ്യം ചെരുപ്പ് ഇടണം. എന്നിട്ടാകാം സാരി ഉടുക്കാൻ തുടങ്ങേണ്ടത്. 
 
* അല്ലെങ്കില്‍ സാരി കയറിപ്പോകും.  
 
* ചെറിയ ഹീൽ ഉള്ള ചെരുപ്പ് ആണെങ്കിൽ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടും. 
 
* ഷേയ്പ്പുള്ള അണ്ടര്‍ സ്‌കേര്‍ട് ഉപയോഗിക്കുക 
 
* സാരി ഉടുക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് സാരിയുടെ ഞൊറി തന്നെയാണ്. 
 
* അതുകൊണ്ട് തന്നെ സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 
 
* ചെറിയ ഞൊറികൾ എടുത്ത് ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് നന്നായി ടക്ക് ഇൻ ചെയ്യുക.
 
* ഷിഫോണ്‍, ജോര്‍ജെറ്റ്, ജ്യൂട്ട്, ലിനന്‍ കോട്ടന്‍ തുടങ്ങിയ സാരികൾ ഉടുത്താൽ നല്ല ഷേയ്പ് ഉണ്ടാകും. 
 
* വണ്ണം ഉള്ളവർ അഴിച്ചിടുന്നതാകും ഭംഗി.
 
* നേരത്തെ, പ്ലീറ്റ് ഒക്കെ എടുത്ത് ഇസ്തിരി ഇട്ട് വയ്ക്കുന്നത് നല്ലതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments