Webdunia - Bharat's app for daily news and videos

Install App

മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്താം !

നിങ്ങളുടെ പെണ്ണിന് ചാരനിറമുള്ള കൃഷ്ണമണികളുണ്ടോ?; എന്നാല്‍ എട്ടിന്റെ പണിയുറപ്പ് !

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (15:57 IST)
മുഖലക്ഷണം നോക്കി സ്ത്രീകളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും എന്ന് കേട്ടിട്ടുണ്ടോ?. ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇതാ അറിഞ്ഞോളൂ സ്ത്രീകളെ വിലയിരുത്താന്‍ അവരുടെ മുഖലക്ഷണം നോക്കിയാല്‍ മതി. വേദിക്ക് ആസ്ട്രോളജി പ്രകാരം ഒരു സ്ത്രീയുടെ എല്ലാ സ്വഭാവങ്ങളും അവരുടെ മുഖത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു.
 
കട്ടി കൂടിയ പുരികമുള്ള പെണ്‍കുട്ടികള്‍ പെതുവേ സ്നേഹിക്കുന്നവരോട് ഏറെ വിശ്വസ്തത പുലര്‍ത്തുന്ന ആളാണെന്ന് പറയപ്പെടുന്നു. കുടാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാന്‍ അവര്‍ എന്നും ശ്രമിക്കാറുണ്ട്. അതേസമയം ചെരിഞ്ഞ പുരികമുള്ള പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഉന്നതി നേടുമെന്നും പറയുന്നു. 
 
എന്നാല്‍ കൂട്ടു പുരികമുള്ള സ്ത്രീകള്‍ സ്വന്തം കാര്യത്തിനായി എന്തു ചെയുമെന്നും ഇത്തരത്തിലുള്ളവര്‍ ബന്ധങ്ങള്‍ക്ക് അധികം പ്രാധാന്യം നല്‍കാറില്ലെന്നും പറയപ്പെടുന്നു. ഉണ്ടക്കണ്ണുള്ള പെണ്‍കുട്ടികള്‍ പെതുവേ തമാശപ്രകൃതമുള്ളവരാകും. കണ്ണിന് മുകളില്‍ ചുവപ്പ് രാശിയുള്ളവര്‍ വളരെ ഭാഗ്യവതികാളാണ്. തങ്ങളുടെ കാര്യങ്ങള്‍ മാത്രം കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരാണ് കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍. കൃഷ്ണമണി ചാര നിറമാണെങ്കില്‍ അവര്‍ സ്വാര്‍ത്ഥതയുള്ള സ്ത്രീയാകുമെന്നും പറയുന്നു.
 
നെറ്റി ചുളിക്കുമ്പോള്‍ വരകള്‍ കാണുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിരിക്കും. കുടാതെ ഇത്തരത്തിലുള്ളവര്‍ പഠനകാര്യങ്ങളില്‍ മുന്‍പന്തിയിലായിരിക്കുമെന്നും പറയുന്നു. എന്നാല്‍ തടിച്ച് ചുണ്ടുള്ളവര്‍ പെതുവേ സ്വയം തീരുമാനമെടുത്ത്, സ്വന്തം ജീവിതം മാത്രം നോക്കുന്നവരാകും. എന്നാല്‍ കട്ടി കുറഞ്ഞ ചുണ്ടുള്ളവര്‍ കഠിനാധ്വാനികളും സ്നേഹമുള്ളവരും കുടുംബത്തോടെ ഏറെ അടുത്ത് നില്‍ക്കുന്നവരുമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments