Webdunia - Bharat's app for daily news and videos

Install App

സുന്ദരമായ നഖങ്ങള്‍ക്ക് നെയില്‍ ആര്‍ട്ട് !

പഴരീതി മാറ്റിക്കോളൂ...സുന്ദരമായ നഖങ്ങള്‍ക്ക് നെയില്‍ ആര്‍ട്ട് !

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (11:19 IST)
സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. അതിനായി അവര്‍ എത്ര കാശ് ചെലവഴിക്കാനും മടികാണിക്കാറില്ല. മേക്കപ്പിന്റെ കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ത്രീകള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. 
 
മോഡലായി മുടികെട്ടാനും, നെയില്‍ പോളിഷിടാനും, കണ്ണെഴുതാനും പല എളുപ്പമാര്‍ഗങ്ങള്‍ വീഡിയോ ആയി ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇത് ഒരു പരിധിവരെ സ്ത്രീകളെ സഹായിക്കുന്നുവെന്ന് വേണം പറയാന്‍. 
 
എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നത് കണ്ണുകളില്‍ ഐലൈനര്‍ കൊണ്ട് തീര്‍ക്കുന്ന പുതിയ പരീക്ഷണമാണ്. സാധാരണ നേരെ എഴുതുന്ന ഐലൈനര്‍ തിരിച്ച് എഴുതുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഒറ്റ നോട്ടത്തില്‍ കണ്ണിന്റെ ആകൃതി തന്നെ മാറ്റി മറിക്കും ഈ ട്രെന്‍ഡിംഗിനെ റിവേഴ്‌സ് ലൈനര്‍ അല്ലെങ്കില്‍ ബാക്വേര്‍ഡ്‌സ് ലൈനര്‍ എന്നാണ് പറയുന്നത്.
 
അതുപോലെ ഇപ്പോള്‍ വൈറലാകുന്ന ഒന്നാണ് നെയില്‍ ആര്‍ട്ട്. നഖത്തിന്റെ മുകളില്‍ പലതരത്തിലും നിറത്തിലും ചിത്രങ്ങള്‍ വരയ്ക്കുന്നതാണ് നെയില്‍ ആര്‍ട്ട്. ഇത് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി കഴിഞ്ഞു. നീണ്ട നഖമുള്ളവർക്കും ചെറിയനഖമുള്ളവർക്കും ഒരുപോലെ ഇണങ്ങുന്ന ഇത് നഖങ്ങളുടെ ഭംഗി കൂട്ടാന്‍ സഹായിക്കുന്നു.
 
 

Gradient palm tree nails

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞിരിക്കണം ഈ ദോഷവശങ്ങളും

തണുപ്പുകാലത്ത് മലബന്ധവും വയറുവേദനയും ഈ ഭക്ഷണങ്ങള്‍ ഉണ്ടാകും

അയലയ്ക്ക് ഇത്രയും ഗുണങ്ങള്‍ ഉണ്ടോ?

പൊണ്ണത്തടിക്ക് മറ്റൊരുവശവും ഉണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

അടുത്ത ലേഖനം
Show comments