Webdunia - Bharat's app for daily news and videos

Install App

ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

Webdunia
ശനി, 10 നവം‌ബര്‍ 2018 (10:02 IST)
ആർത്തവ സമയത്ത് സ്‌ത്രീകളിൽ കണ്ടുവരുന്ന വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളും പതിവാണ്. ആർത്തവ രക്തം അമിതമായി പോകുന്നതും ചില സ്‌ത്രീകളിൽ കാണപ്പെടാറുണ്ട്. ഇതിലൊന്നും സ്വാഭാവികമായി പേടിക്കാനൊന്നുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
 
എന്നാൽ ആർത്തവരക്തം കട്ടപിടിക്കുന്നത് ചെറിയകാര്യമാണെങ്കിലും അളവ് കൂടുംതോറും ശ്രദ്ധിക്കണം. അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ചു കാണപ്പെടാറുള്ളത്. ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ ഓർത്ത് ആകുലപ്പെടേണ്ടതില്ല. 
 
എന്നാൽ രക്തത്തിന്റെ അളവുകൂടുംതോറും ജാഗരൂകരാകേണ്ടതുണ്ട്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലിപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. ഇത്  ഗർഭാശയത്തിൽ മുഴ, ഗർഭം അലസർ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നി രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
 
ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

അടുത്ത ലേഖനം
Show comments